കൊയിലാണ്ടി: കാക്രാട്ടുകുന്നുമ്മൽ കമല (72) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: മിനി (കെ.എസ്.ഇ.ബി), അനീഷ് കുമാർ, ഷിനി. മരുമക്കൾ: പരേതനായ സി.കെ. ബാബു, സുജിത, രവീന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച.