പയ്യോളി: നന്തി വിക്ടറി ടെക്സ്റ്റയിൽസ് ഉടമ പെരുമാൾപുരം വലിയ പറമ്പിൽ രാജൻ (65) നിര്യാതനായി. ഭാര്യ: പ്രേമി. മക്കൾ: അർജുൻ (മറൈൻ എൻജിനീയർ സിംഗപ്പൂർ), അഞ്ജു. മരുമക്കൾ: നീരജ്, ദീപശ്രീ. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, കൃഷ്ണൻ, രമേശൻ, ബാബു, വിനോദൻ, പ്രസന്ന, ലീന, സുമ. പരേതരായ ചന്ദ്രൻ , ലീല. സഞ്ചയനം ശനി.