കുറ്റ്യാടി: കായക്കൊടി ചങ്ങരങ്കുളം നൊച്ചാങ്കണ്ടി നാണു നായർ (75) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: ശ്രീജിത്ത്, ജയപ്രിയ. മരുമകൻ: മനോജൻ. സഹോദരങ്ങൾ: കാർത്ത്യായനി അമ്മ, ദേവി.