വാണിമേൽ: ചെറുമോത്ത് ഒ.പി മുക്കിൽ ഓണപ്പറമ്പത്ത് അമ്മദ് ഹാജി (75) നിര്യാതനായി. ഓണപ്പറമ്പത്ത് മുഹ് യിദ്ദീൻ മസ്ജിദ് കമ്മിറ്റി ട്രഷററായിരുന്നു. ഭാര്യ: ജമീല ചെട്ട്യാം വീട്ടിൽ കുളപ്പറമ്പ്. മക്കൾ: നിസാർ (ഒമാൻ), സകീന, സാബിറ, സഫീറ. മരുമക്കൾ: സി.പി.സി ആലിക്കുട്ടി വാണിമേൽ, കുഞ്ഞബ്ദുല്ല, അഷ്റഫ്, നജ്മുന്നിസ. സഹോദരങ്ങൾ: മൊയ്ദു, ഹലീമ്മ, പരേതരായ അബ്ദുല്ല, കുഞ്ഞയിശ, മാമി.