പന്നിയങ്കര: മുണ്ടിയാട് വയലിൽ താമസിക്കുന്ന പരേതനായ നാരങ്ങാളി ചോയിക്കുട്ടിയുടെ ഭാര്യ നാരങ്ങാളി കാർത്ത്യായനി (91) നിര്യാതയായി. മക്കൾ: ബാബു (റിട്ട. റെയിൽവേ), സുരേഷ് കുമാർ (ലോറി ബ്രോക്കർ), ശോഭന, പ്രസന്നകുമാരി, പരേതനായ ദിനേഷ് കുമാർ. മരുമക്കൾ: ബാലകൃഷ്ണൻ, രാജരത്നൻ, ലതിക, സ്വർണകുമാരി, സ്മിത.