ബാലുശ്ശേരി: അറപ്പീടിക കുളിരങ്ങൽതാഴെ പോള കുളത്ത് വർഗീസ് ജോയ് (58) നിര്യാതനായി. പിതാവ്: പരേതനായ ബാബു. മാതാവ്: ലില്ലി. ഭാര്യ: താന്നിക്കൽ റോസമ്മ (ലിസി -അധ്യാപിക ജയറാണി സ്കൂൾ, ബാലുശ്ശേരി). മകൾ: ലിജി (യു.കെ). സഹോദരങ്ങൾ: ജോണി, ഷേർളി, മേഴ്സി.