പോത്തൻകോട്: പൂലന്തറ പാറയിൽ വീട്ടിൽ ശശീന്ദ്രബാബു (66) നിര്യാതനായി. ഭാര്യ: അംബിക. സഞ്ചയനം ശനിയാഴ്ച എട്ടിന്.