പാലോട്: പെരിങ്ങമ്മല കൊച്ചുപനങ്ങോട് തടത്തരികത്തു വീട്ടിൽ ചന്ദ്രൻ ചെട്ടിയാർ (65) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: അജേഷ്, അഞ്ജു. മരുമക്കൾ: പ്രീന, വിനോദ്