ചേരപ്പള്ളി: പറണ്ടോട് വലിയകലുങ്ക് ശിവാലയത്തിൽ ജി. വിജയൻ (63) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ബിനുമോൻ (റെയിൽവേ), ശിവപ്രസാദ് (റെയിൽവേ). മരുമക്കൾ: അർച്ചന, ഷിഞ്ചു മനോഹർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.