ബാലരാമപുരം: കട്ടച്ചൽകുഴി പുത്തൻകാനം കിണറുവെട്ടിയവിള വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ വിലാസിനി (78) നിര്യാതയായി. മക്കൾ: ശിശുപാലൻ, സത്യശീലൻ, പരേതനായ ബിനു. മരുമക്കൾ: അജിത, ശൈലജ, ബിനു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.