വെള്ളറട: തുടയ്ക്കോട് ജലജ ഭവനില്‍ എ. ഡേവിഡ് (83) നിര്യാതനായി. ഭാര്യ: പരേതയായ സരോജം. മക്കള്‍: ജലജകുമാരി, അജിത,അമ്പിളി. മരുമക്കള്‍: സ്റ്റാന്‍ലി, ജാസ്പര്‍ സിങ്. പ്രാര്‍ഥന ശനിയാഴ്ച രാവിലെ ഒമ്പതിന്.