വർക്കല: എൻ.ബി നിവാസിൽ അരവിന്ദാക്ഷൻ നായർ (57) നിര്യാതനായി. കുറച്ചുനാളായി അർബുദ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ആറ്റിങ്ങലിലെ സ്വകാര്യ പച്ചക്കറി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഷീജ. മക്കൾ: അമൽ അരവിന്ദ്, അമല അരവിന്ദ്.