കാട്ടാക്കട: കുറ്റിച്ചല്‍ മേലെമാത്തൂര് കെ.ആര് ഭവനില്‍ പരേതനായ നാരായണന് ആശാരിയുടെ ഭാര്യ അമ്മുക്കുട്ടിയമ്മാള്‍ (103) നിര്യാതയായി. മക്കള്‍: വസുമതി, രാധ, മോഹനന്, വത്സല, സുരേന്ദ്രന്, മുരുകന്, അനിത, സതി, പരേതയായ സുഭാഷിണി. മരുമക്കള്‍: മാധവന്, ചന്ദ്രിക, പ്രഭാകരന് ആശാരി, ഉഷ, ബിന്ദു, അപ്പുആശാരി, സോമന്, പരേതരായ മാധവന് ആശാരി, പത്മനാഭന് ആശാരി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.