പാടൂകാട്: ആറ്റാംപുള്ളി കുഞ്ചുവിന്റെ മകൻ മനോജ് (53) നിര്യാതനായി. മാതാവ്: സതി. ഭാര്യ: പ്രീത. മക്കൾ: അഞ്ജന, ആദിത്യൻ. സഹോദരങ്ങൾ: ശശി, ജയന്തി, ജയ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വടൂക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.