കരാഞ്ചിറ: കാര്യാടൻ വീട്ടിൽ ചന്ദ്രബോസ് (63) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: അഞ്ജു, സഞ്ജു. മരുമകൻ: സൂരജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തൃക്കാക്കര മുനിസിപ്പൽ ശ്മശാനത്തിൽ.