പെരിങ്ങോട്ടുകര: വടക്കുംമുറി ചാഴൂവീട്ടിൽ വാസുവിന്റെ മകൻ സുനിൽകുമാർ (52) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അർച്ചന, അഞ്ജന.