മതിലകം: മതിലകം ജുമാമസ്ജിദിന് പടിഞ്ഞാറ് കുരിക്കൾ വീട്ടിൽ പരേതനായ മുഹമ്മദലിയുടെ ഭാര്യ സഫിയ (73) നിര്യാതയായി. മക്കൾ: അൻവർ (മുന്ന), നസീമ, രേഷ്മ, ഷമീറ. മരുമക്കൾ: അബ്ദുൽ സലാം (പെരുമ്പാവൂർ), ഷിഹാബുദ്ദീൻ (തളിക്കുളം), സൈനുദ്ദീൻ (പറവൂർ), ഷഹന.