അഴീക്കോട്: മേനോൻ ബസാറിൽ കറുകപ്പാടത്ത് പനക്കലപ്പറമ്പിൽ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ(82) നിര്യാതയായി. സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ സഹോദരപുത്രന്റെ ഭാര്യയാണ്. മക്കൾ: റംല അഹമ്മദ്, മുഹമ്മദ് ഇബ്രാഹീം, സാജിദ ഖലീൽ (ഒമാൻ). മരുമക്കൾ: അഹമ്മദ്, ഷമീം ഇബ്രാഹീം, ഖലീൽ (ഒമാൻ).