പോട്ട: വാറോക്കി പരേതനായ ഔസേപ്പിന്റെ ഭാര്യ മേരി (84) നിര്യാതയായി. മക്കൾ: ജോയ്, ഡേവിസ്, ലിസി, ലില്ലി. മരുമക്കൾ: ഷൈനി, ജോജി, വർഗീസ്. സംസ്കാരം വ്യാഴാഴ്ച 11ന് പോട്ട ചെറുപുഷ്പം പള്ളിയിൽ.