കാക്കശ്ശേരി: കരുമത്തിൽ സത്യരാജൻ (76) നിര്യാതനായി. ഭാര്യ: ജയമ്മ. മക്കൾ: സജേഷ്, ബാജു, മഞ്ജു. മരുമക്കൾ: ദീപ്തി, ശ്രുതി, ഡോ. സജീഷ് വിശ്വനാഥൻ.