പുത്തൻചിറ: കാട്ടുക്കാരൻ വീരാൻ (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നൗഷാദ്, നൗഫീദ്, ഇസ്മായിൽ, ഷീജാബി. മരുമക്കൾ: ബാവുട്ടി, ഖദീജാബി, സബീന, നസീറ.