ചിയ്യാരം: പഴയ പോസ്റ്റ്ഓഫിസ് റോഡില്‍ എലുവത്തിങ്കല്‍ പടവന് പരേതനായ ജോബിന്റെ മകന് റെജി (53) നിര്യാതനായി. മാതാവ്: തങ്കമണി. സഹോദരങ്ങള്‍: വിജി, ഷിജി, അബി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കുരിയച്ചിറ മാര്‍ പൗലോസ് ശ്ലീഹ പള്ളി സെമിത്തേരിയില്‍.