മുക്കം: മണാശ്ശേരി പൊക്കിണാംപറ്റ താമസിക്കുന്ന മുതുകുറ്റിയിൽ കണ്ണൻ ചാത്തൻ (81) നിര്യാതനായി. ഭാര്യ: പരേതയായ കൊറ്റി. മക്കൾ: സുരേന്ദ്രൻ, സരോജിനി, പരേതനായ ബാബു.മരുമക്കൾ: ഇന്ദിര, ലസിത, ചന്ദ്രൻ.