വാകയാട്: നിടുമ്പുമ്പുറത്ത് ആയിഷ (60) നിര്യാതയായി. ഭർത്താവ്: ഇംബിച്ച്യാലി. മക്കൾ: നൗഷാദ് എന്ന നിസാർ (ഭടൻ), നജിന. മരുമക്കൾ: നാസർ, ഷറീന. സഹോദരങ്ങൾ: പി.ടി. മൊയ്തീൻ, ഉമ്മർ.