ഒടുമ്പ്ര: വടക്കേടത്ത് സുശീല (59) നിര്യാതനായി. ഭർത്താവ്: പരേതനായ നാലാംകണ്ടത്തിൽ ബാബു. മക്കൾ: സുബിത, ബബിത. മരുമക്കൾ: ഗണേഷ് ബാബു, അജിത്ത്. സഹോദരങ്ങൾ: വടക്കേടത്ത് സുമതി, രാമദാസ് (ബാബു), അംബുജാക്ഷി, ബേബി, പുരുഷോത്തമൻ, ഷീല, ബിന്ദു.