ഓമശ്ശേരി: പുത്തൂർ പുറായിൽ പരേതനായ പവിർ ഹാജിയുടെ ഭാര്യ ഹലീമ (83) നിര്യാതയായി. മക്കൾ: അഹമ്മദ് കുട്ടി, ഫാത്വിമ, ഇബ്രാഹീം മുസ്ലിയാർ (പ്രധാനാധ്യാപകൻ, റഫീഖുൽ ഇസ്ലാം മദ്റസ, കൊയിലാണ്ടി), ഉമർ. മരുമക്കൾ: സൈനബ, എം.ടി. അവുദ, ജമീല, ലൈല.