ചങ്ങരംകുളം: കല്ലുറുമ തലേക്കര കൃഷ്ണന്റെ ഭാര്യ അമ്മിണി (75) നിര്യാതയായി. മക്കൾ: രാജു, രവി, രഘു, സുകുമാരൻ. മരുമക്കൾ: ഇന്ദു, സിനി, ലിഷ.