നാദാപുരം: വെള്ളൂർ കോടഞ്ചേരി മാമ്പിലാച്ചേരി വെളുത്തപറമ്പത്ത് അഹ്മദ് (80) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമി. മക്കൾ: കുഞ്ഞബ്ദുല്ല, സുബൈദ, സൗദ (കലക്ടറേറ്റ് ജീവനക്കാരി). മരുമക്കൾ: ഹസീന, അക്ബർ അലി, മജീദ്. സഹോദരങ്ങൾ: സൂപ്പി, അയിഷു, പരേതനായ മൊയ്തീൻ.