പൂക്കോട്ടൂര്‍: മുണ്ടിതൊടിക മേലെമുക്ക് സ്വദേശി തോട്ടുങ്ങല്‍ പാത്തുമ്മ (67) നിര്യാതയായി. മകന്: മുഹമ്മദലി. മരുമകള്‍: സല്‍മത്ത് മങ്ങാട്ടുപുലം. സഹോദരങ്ങള്‍: മൊയ്തീന്, ആയിശുമ്മ, ആമിന, ഖദീജ.