കുണ്ടുപ്പറമ്പ: പറമ്പത്ത് അടിയാരുപറമ്പത്ത് കരുണാകരൻ (85) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: പ്രദീപ് (പൊലീസ്), പ്രീതി, പ്രവീൺ (ശ്രിയ ഫാർമ). മരുമക്കൾ: ജിപ്സി പ്രദീപ്, രവീന്ദ്രൻ, വിജിഷ പ്രവീൺ. സഹോദരങ്ങൾ: ശ്രീധരൻ, വാസുദേവൻ, പുരുഷോത്തമൻ, സരസു, ദേവു, രോഹിണി, പരേതനായ സോമൻ. സഞ്ചയനം മാർച്ച് അഞ്ചിന്.