മഞ്ചേരി: മുന്‍ എം.എല്‍.എ എം.പി.എം ഇസ്ഹാഖ് കുരിക്കളുടെ ഭാര്യ കെ.വി. ആയിശക്കുട്ടി (68) നിര്യാതയായി. മക്കള്‍: ഷീബ, ജസീന (അസി. പ്രഫ. ഫാറൂഖ് കോളജ്), മുഹമ്മദ് മൊയ്തീന് കുരിക്കള്‍ (ഷിദു), ഷര്‍മിന മറിയം. മരുമക്കള്‍: അബ്ദുല്‍ അസീസ് (വളാഞ്ചേരി), ടി.പി.എം. ഹാശിറലി (കോഴിക്കോട്), ഡോ. അബ്ദുല്‍ റഷീദ് പൂനൂർ, സാബിറ (പാനൂർ). ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് മഞ്ചേരി സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.