കുറ്റ്യാടി: ചങ്ങരംകുളം നാവത്ത് മാധവി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചിന്നൻ നമ്പ്യാർ. മക്കൾ: വനജ, ഉഷ, രവീന്ദ്രൻ (അധ്യാപകൻ, എൽ.പി.എസ് മൊയിലോത്തറ). മരുമക്കൾ: രാജൻ നമ്പ്യാർ, സവിത, പരേതനായ ഗംഗാധരൻ നമ്പ്യാർ. സഹോദരങ്ങൾ: ജാനകി അമ്മ, ബാലകൃഷ്ണൻ നമ്പ്യാർ.