താനൂർ: മഠത്തിൽ റോഡിൽ കൊതവംമാട്ട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വിളയാശ്ശേരി രാമചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: വിശാൽ, വിനിത വിജി. മരുമക്കൾ: സുരേഷ്, വിജീഷ്, ദിവ്യ. സഹോദരങ്ങൾ. സുഗുണൻ പിള്ള, പത്മിനി, ഭാമിനി, ഭാസുര, ശോഭന. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.