വെസ്റ്റ്ഹിൽ: വൈശംകണ്ടി യശോദ (98) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: സിദ്ധാർഥൻ, കൃപാർഥൻ, സത്യാർഥൻ, പരേതനായ പാർഥൻ. മരുമക്കൾ: മോഹനകുമാരി, സജി, ഹൈമവതി. സഹോദരങ്ങൾ: ചന്ദ്രൻ, ലക്ഷ്മി, പരേതരായ ബാലകൃഷ്ണൻ, കൃഷ്ണൻകുട്ടി, ഗോവിന്ദൻകുട്ടി, സരോജിനി, പ്രസന്ന, ജനാർദനൻ. സംസ്കാരം വ്യാഴാഴ്ച 10ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.