പൊന്നാനി: പള്ളപ്രം സെന്ററിൽ കാഞ്ഞിക്കൽ ഹുസ്സൻ (67) നിര്യാതനായി. പരേതരായ കാഞ്ഞിക്കൽ മൊയ്തീൻകുട്ടിയുടെയും നബീസയുടെയും മകനാണ്. സഹോദരങ്ങൾ: കാഞ്ഞിക്കൽ ബാവ, പരേതരായ ബീവാത്തു, ഹസ്സൻ, ഉമ്മു.