പെരുമ്പടപ്പ്: ആമയത്ത് താമസിക്കുന്ന പൊന്നാനി ഈശ്വരമംഗലം പരേതനായ കരിയിൽ മുഹമ്മദ് മുസ്ലിയാരുടെ മകൻ അലി (64) നിര്യാതനായി. ഭാര്യ: റസിയ.
മക്കൾ: ശംസാദ്, സുഹൈൽ, സൈനുൽ ആബിദ് (യു.എ.ഇ), ശംസിയ. മരുമക്കൾ: മുസ്തഫ (നന്നംമുക്ക്,) നജ്മ, ഫസ്ന. സഹോദരങ്ങൾ: ഷംസുദ്ദീൻ, നഫീസ, സൈന, റുക്കിയ, ഉമ്മുസൽമ, പരേതനായ ജബ്ബാർ.