തിക്കോടി: ഇരഞ്ഞിക്കൽ ഗോപാലൻ (75) നിര്യാതനായി. റേഷൻകട വ്യാപാരിയായിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: ഷീജ, ഷീബ, ഷിബു (അധ്യാപകൻ വീരവഞ്ചേരി എൽ.പി സ്കൂൾ). മരുമക്കൾ: പരേതനായ അനിൽകുമാർ, മനോജ് കുമാർ, ശില്പ. സഹോദരങ്ങൾ: ചന്ദ്രൻ, പൈതൽ, നാരായണൻ, പത്മിനി, ശ്രീധരൻ, ശിവരാമൻ.