വടകര: ചോമ്പാല കല്ലാമല പൊന്നങ്കണ്ടി അനന്തൻ (87) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അനിൽകുമാർ, അനിത, അനീഷ്. മരുമക്കൾ: വിദ്യ, വിജയൻ.