കോഴിക്കോട്: സിവിൽ സ്റ്റേഷൻ കട്ടയാർ നിലംവയലിൽ പരേതനായ ഇമ്പിച്ചാലിയുടെ ഭാര്യ പാത്തുമ്മബി (72) നിര്യാതയായി. മക്കൾ: അബ്ദുൽസലാം, റംലത്ത്, സീനത്ത്, ഷംസുദ്ദീൻ (കുവൈത്ത്). മരുമക്കൾ: ആലിക്കോയ, ഫൈസൽ, റസിയ, ഫാരിഷ. സഹോദരങ്ങൾ: മൊയ്തീൻകുട്ടി, പരേതരായ ഹൈദ്രോസ്, അബൂബക്കർ.