മേത്തോട്ടുതാഴം: പോക്കോലത്ത് മുരളീധരൻ (63) നിര്യാതനായി.
പിതാവ്: പരേതനായ പോക്കോലത്ത് മാധവൻ. ഭാര്യ: രോഷ്നി. മക്കൾ: ശ്രുതി, മിഥുൻ, നിതിൻ.
സഹോദരങ്ങൾ: ഉദയൻ, വിനോദ് കുമാർ, വനജ, പങ്കജ, ഗിരിജ, ശ്രീജ, പരേതരായ പ്രകാശൻ, രാധാകൃഷ്ണൻ, ഷാജി.
മരുമകൻ: ദിബിലാഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.