പുത്തൻപീടിക: ഗവ. ആയുർവേദ ആശുപത്രിക്ക് സമീപം മാങ്ങൻ അന്തോണി (79) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: ക്ലിറ്റി, ക്ലിൻസൻ, സിജോ. മരുമക്കൾ: ബെന്നി, രശ്മി, മേഘ. സംസ്കാരം വെള്ളിയാഴ്ച 4.30ന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.