ആലപ്പാട്: നെല്ലിപ്പറമ്പിൽ ഉണ്ണീരിക്കുട്ടിയുടെ ഭാര്യ കമല (93) നിര്യാതയായി. മക്കൾ: രതി, പരേതയായ ചന്ദ്രിക. മരുമക്കൾ: പരേതരായ രവീന്ദ്രൻ, ഷൺമുഖൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.