പട്ടിക്കാട്: ചെമ്പുത്ര കുണ്ടിൽ പരേതനായ സുന്ദരന്റെ ഭാര്യ രമണി (70) നിര്യാതയായി. മക്കൾ: ബിന്ദു, സുമ, സുനിൽ. മരുമക്കൾ: ഹരിദാസ്, ബാബു. സംസ്കാരം വെള്ളിയാഴ്ച 11ന് വടക്കുംപാടം ആത്മാലയത്തിൽ.