എൽത്തുരുത്ത്: വടക്കൻ അന്തോണിയുടെ മകൻ വർഗീസ് ആന്റോ (74) നിര്യാതനായി. തൃശൂർ കാത്തലിക് സിറിയൻ ബാങ്ക് റിട്ട. സീനിയർ മാനേജറായിരുന്നു. ഭാര്യ: റോസി വർഗീസ്. മക്കൾ: ഷെറിൻ വർഗീസ്, ആന്റോ വർഗീസ്. മരുമക്കൾ: സോണൽ വർഗീസ്, ശ്രുതി ആന്റോ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് എൽതുരുത്ത് സെന്റ് മേരീസ് ഇടവക ദേവാലയ സെമിത്തേരിയിൽ.