വേലൂർ: തലക്കോട്ടുകര നീലങ്കാവിൽ വീട്ടിൽ ഫ്രാൻസിസ് (75) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ജസ്റ്റിൻ, സേവ്യർ (സംസ്ഥാന ജയിൽ വകുപ്പ്, വിയ്യൂർ). മരുമക്കൾ: ബേബി, ജോക്സി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തലക്കോട്ടുകര സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.