വെള്ളിക്കുളങ്ങര: മാവിന്‍ചുവട് മഞ്ഞകണ്ടന്‍ വീട്ടില്‍ മുഹമ്മദിന്റെ മകന് അബ്ദുൽകരീം (51) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: മുജാഹിദ. മക്കള്‍: ജുനൈദ്, സുമയ്യ, ജുബൈരിയ. മരുമക്കള്‍: അന്‍സിയ, മനാഫ്.