അന്തിക്കാട്: രായംമരക്കാർ വീട്ടിൽ പരേതനായ ഹമീദിന്റെ ഭാര്യ ഖദീജ (72) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ, റഫീഖ്, ഷെമീറ, റജുല. മരുമക്കൾ: നസീറ, ഫൗസിയ, കലീം, സെയ്തലവി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് മുറ്റിച്ചൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.