കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂർ ആരാമം വീട്ടിൽ അൻസിൽ (54-പനമൂട്ടിൽ കുടുംബാംഗം) നിര്യാതനായി. ഭാര്യ: അനി അൻസിൽ (ജനാധിപത്യ മഹിള അസോസിയേഷൻ കുലശേഖരപുരം നോർത്ത് വില്ലേജ് സെക്രട്ടറി). മക്കൾ: അൻസി അൻസിൽ, അൻഫി അൻസിൽ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് പുത്തൻതെരുവ് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ..