കാട്ടാക്കട: പൂവച്ചല്‍ കൊണ്ണിയൂര്‍ കലാലയം വീട്ടിൽ കെ. സുലോചന (74) നിര്യാതയായി. മക്കൾ: സത്യദാസ് (അധ്യാപകൻ, ടി.ടി.സി ചെമ്പൂര്), വിജയജോൺ, വിജയകുമാരി. മരുമക്കൾ: എഫ്.എം. ബീന ജാസ്മിൻ (അധ്യാപിക, ഗവ. എച്ച്.എസ്.എസ്, ചെറുവണ്ണൂർ), രജനി, ഗോഡ്സൺ രാജ് (സ്പെഷൽ ഗ്രേഡ് ഇവാഞ്ചലിസ്റ്റ് സി.എസ്.ഐ, ആശാൻവിള). പ്രാർഥന ഞായറാഴ്ച വൈകീട്ട് നാലിന്.