ആറ്റിങ്ങൽ: മുടപുരം ചുമടുതാങ്ങി താജു മൻസിലിൽ കെ. സലാഹുദ്ദീന്റെ ഭാര്യ ജസീല ബീവി (61) നിര്യാതയായി. മക്കൾ: താജുദ്ദീൻ, താജുനിസ, താജിന, തനൂജ്. മരുമക്കൾ: നിസാറുദ്ദീൻ, ഷമീർ, സിത്താര.